പേരാമ്പ്ര: പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് (82) (റിട്ട. സെക്ഷൻ എൻജിനിയർ സതേൺ റെയിൽവെ ബാംഗ്ലൂർ) അന്തരിച്ചു. ഭാര്യ: മാധവി കെ.ടി.കെ. മക്കൾ: സലിന (ഓഫീസ് അഡ്മിൻ നവോദയ വിദ്യാനികേതൻ ബാംഗ്ലൂർ), സജിത്ത് (എം.ഡി. Sർണീപ്പ്സീഡ് എക്കൗണ്ടിങ്ങ്, ഓണർ മനയിൽ കൺസൽട്ടിംങ്ങ് ബാംഗ്ലൂർ) മരുമക്കൾ കെ.വി പവിത്രൻ (കെ.ആർ.എസ് ബാംഗ്ലൂർ), വിജിഷ (ജി.എം ടെർണിപ്പ്സീഡ് എക്കൗണ്ടിങ്ങ് ബാംഗ്ലൂർ). സഹോദരങ്ങൾ: പരേതരായ നാരായണൻ, കല്യാണി. ശവസംസ്ക്കാരം: നാളെ (ബുധൻ 9 മണി) വീട്ടുവളപ്പിൽ.
Latest from Local News
കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന
കോഴിക്കോട് : ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി ) ജില്ലാ സമ്മേളനവും യാത്രയയപ്പും ഡിസിസി പ്രസിഡൻ്റ്
നടുവണ്ണൂർ: ജി എച്ച് എസ് എസ് നടുവണ്ണൂരിൽ ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും അദ്ധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ നിർവഹിച്ചു.
കൊയിലാണ്ടി- പെൻഷൻ പരിഷ്കരണദിനമായ ജൂലൈ 1 ന് പരിഷ്കരണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി ട്രഷറി
കൊയിലാണ്ടി കൊപ്ര പാണ്ടികശാല വളപ്പിൽ നഫീസ (58) അന്തരിച്ചു. ഭർത്താവ് മമ്മൂട്ടി ബാംഗ്ലൂർ. മക്കൾ ഫൈസൽ. ഫാസില. മരുമക്കൾ റുക്സീന പയ്യോളി.