അരിക്കുളം അടുങ്കുടി കണ്ടി പാത്തുമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ പി കെ മമ്മത് മാസ്റ്റർ. മക്കൾ : നബീസ, അബ്ദുൾ കരീം (റിട്ട :സബ് ഇൻസ്‌പെക്ടർ ) ജമീല (ഉള്ളിയേരി ) അബ്ദുൾ അലി (സ്റ്റാ റ്റി സ്റ്റിക്സ് വകുപ്പ് ). മരുമക്കൾ,ബീരാൻ കോയ (ഉള്ളിയേരി ) സുബൈദ, റസീന, പരേതനായ കെ കെ മായൻ. സഹോദരൻ തെക്കെടത്ത് മൊയ്തി.
