പേരാമ്പ്ര : ആയുർവേദത്തിന്റെ മറവിൽ യാതൊരു അംഗീകാരവുമില്ലാതെ പ്രവർത്തിക്കുകയും അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നു ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) ആവശ്യപ്പെട്ടു.
Moreനന്തിബസാർ: നാഷണൽ ഹൈവെ മൂടാടി പഞ്ചായത്തിൻ്റെ നന്തി,ഇരുപതാംമൈൽ,പാലക്കുളം,മൂടാടി ഭാഗങ്ങളിൽ മരണ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിരിക്കുകയാണ്. നന്തി റെയിൽവേ മേൽപാലത്തിൻ്റെ ശോചനിയവസ്ഥ കാരണം രണ്ട് മാസം മുമ്പ്
Moreകൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ പ്രശസ്ത സീനിയർ ഡോ. ലിൻഡൽ ലോറൻസ് MBBS,MD,PSYCHIATRY ചാർജെടുക്കുന്നു .ഡോക്ടറുടെ സേവനം ചൊവ്വ 4.30 pm മുതൽ 6.00 pm വരെ ലഭ്യമാണ്.
Moreദേശീയപാത 66 നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായി സോയില്‍ നെയ്‌ലിംഗ് നടന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
Moreമുഖച്ഛായ മാറ്റത്തിനൊരുങ്ങി പുറക്കാട്ടിരി എ സി ഷണ്‍മുഖദാസ് മെമോറിയല്‍ ആയുര്‍വേദ ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് കെയര്‍ സെന്റര്‍. നാലര കോടി രൂപ ചെലവിട്ട് പുതുതായി നിര്‍മിക്കുന്ന അഞ്ച് നിലയുള്ള കെട്ടിടത്തില്‍
Moreകൊയിലാണ്ടി: മനുഷ്യാവകാശ പ്രവർത്തകൻ എൻ.വി ബാലകൃഷ്ണനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പ്രമുഖ പരിസ്ഥിതി – പൗരാവകാശ പ്രവർത്തകൻ എസ് .പി
Moreഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ലോകത്തിന് മാതൃകയാവുകയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം മേഖലാതല ഫയല്‍ അദാലത്ത് നടക്കാവ് ഗവ.
Moreപതിനാലു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. മൂടാടി , മുചുകുന്നു , തണൽ വീട്ടിൽ നിസാർ (43) നു ആണ്
Moreപേരാമ്പ്ര: ഇന്ത്യയുടെ മതേതര മൂല്യങ്ങളെയും ബഹുസ്വരതയെയും തകർക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ യുവജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആഹ്വാനം ചെയ്തു. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും
Moreകോഴിക്കോട്: “കേരളത്തിൽ നിലവിലുള്ളത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ്. യുവത തൊഴിലന്വേഷകരല്ല, തൊഴിൽദായകരായി മാറുകയാണ് വേണ്ടതെന്നും” – എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സിന്റെയും (ICAI), ജില്ലാ
More