പോസ്റ്റ് ഓഫീസുകളിൽ ഇനി ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താം. മാറ്റം ഓഗസ്റ്റ് മുതൽ

രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും. യുപിഐ സംവിധാനവുമായി അക്കൗണ്ടുകൾ സമന്വയിപ്പിക്കാത്തതിനാലായിരുന്നു നേരുത്തേ പോസ്റ്റ് ഓഫീസുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ കഴിയാതിരുന്നത്. 2025 ഓഗസ്റ്റോടെ

More

കോഴിക്കോട് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു

കോഴിക്കോട് നെല്ലിക്കോടിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു. റീഗേറ്റ് ലോറൽ ഹെവൻ എന്ന കമ്പനി ഫ്ലാറ്റ് നിർമിക്കുന്നയിടത്താണ് മണ്ണിടിച്ചിലുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്.

More

കുറ്റ്യാടി ലഹരി കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിനാവശ്യവുമായി മഹിളാ കോൺഗ്രസ് മാർച്ച്

/

കുറ്റ്യാടിയെ ലഹരി മാഫിയകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ് നേതൃത്വം നൽകിയ പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷനലിലേക്ക് നീങ്ങി. സമീപകാലത്ത് ക്രിമിനൽ പശ്ചാത്തലത്തിൽ വലിയ വിവാദം സൃഷ്ടിച്ച

More

ഐസിഎസ് സ്കൂളിൽ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷ വിജയികൾക്ക് അനുമോദനസദസ്

കൊയിലാണ്ടി: ഈ വർഷത്തെ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരമർപ്പിച്ച് അനുമോദനസദസ് ഐസിഎസ് സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. വിജയിച്ച വിദ്യാർത്ഥികളോടൊപ്പം അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും

More

ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് അടുക്കത്ത് പൊയിൽ സോമശേഖരൻ അന്തരിച്ചു. കാവും വട്ടം യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ : ശിവകുമാരി (റിട്ട: അദ്ധ്യാപിക പൊയിൽ ക്കാവ് ഹയർ സെക്കന്ററി സ്കൂൾ). മകൾ

More

പേവിഷബാധയെതിരേ ബോധവത്കരണ ക്ലാസുകൾ: ജൂൺ 30ന് എല്ലാ സ്‌കൂളുകളിലും

കോഴിക്കോട്: പേവിഷബാധക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ജൂൺ 30ന് ജില്ലയിലെ എല്ലാ സ്‌കൂൾ അസംബ്ലികളിലും പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഉണ്ടായാൽ സ്വീകരിക്കേണ്ട

More

പേരാമ്പ്ര സീഡ് ഫാം കവാടവും സെയില്‍സ് കൗണ്ടറും ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമില്‍ നിര്‍മിച്ച കവാടത്തിന്റെയും സെയില്‍സ് കൗണ്ടറിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ 15.5 ലക്ഷം

More

അറബിക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴ

തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട പശ്ചാത്തലത്തിൽ, കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00 am to 6.00 pm 2.ഗൈനക്കോളജി വിഭാഗം

More

വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾക്കെതിരെ മതമൗലികവാദമുയർത്തുന്നത് അപകടകരം ; തോമസ് കെ.തോമസ് എം.എൽ എ

കോഴിക്കോട്: വിദ്യാർത്ഥികളുടെ ശാരീരിക മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ കൊണ്ടുവരുന്ന നൂതന പദ്ധതികളെ മതമൗലികവാദമുയർത്തി തടയാൻ ശ്രമിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് എൻ സി പി സംസ്ഥാന പ്രസിഡണ്ട് തോമസ് കെ.തോമസ് എം

More
1 3 4 5 6 7 83