കൂമുള്ളി : ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ കോമത്ത് ഗോവിന്ദൻ നായർ (68) അന്തരിച്ചു. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ് 23 ന് കാലത്ത് പാൽ വിതരണത്തിന്
Moreപൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള പ്രവേശനോത്സവം വരവേൽപ്പ് 2025 സംഘടിപ്പിച്ചു. ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്
Moreഅമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കുന്ന പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ടിഡിബി) തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയില്‍ നിന്ന്
Moreകണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായയെ താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ചത്തനിലയിൽ കണ്ടെത്തി. രാവിലെ മുതൽ എട്ട് മണിക്കൂർ നീണ്ട ആക്രമണത്തിൽ
Moreതോട്ടുമുക്കം പനമ്പിലാവ് ചെറുപുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കാടംപൊയിലില്‍ വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാനപാതയാണിത്. ഇടുങ്ങിയ
Moreനിലമ്പൂർ :സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപ കൊടുക്കുന്ന സംസ്ഥാനത്ത് ബിവറേജസിൽ നിന്നും റിട്ടയർ ചെയ്ത തൊഴിലാളികൾക്ക് മിനിമം പെൻഷൻ 2000 രൂപയും ഉയർന്ന പെൻഷൻ 4300 രൂപയും മാത്രം
Moreകൊയിലാണ്ടി: കൊല്ലം നെല്യാടി റോഡിൽ അണ്ടർ പാസന് സമീപം വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേശീയപാത പ്രോജക്ട് ഡയരക്ടറോട് ആവശ്യപ്പെട്ടു.
Moreഐഎച്ച്ആര്‍ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.
Moreഎയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പ്രവർത്തനങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അവലോകനം ചെയ്തു. ഇന്നലെ ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ എയർ ഇന്ത്യ റിപ്പോർട്ട് ചെയ്ത
Moreസംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. റെഡ് അലർട്ട് ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
More