നമ്പ്രത്തുകര യു.പി സ്കൂൾ മാനേജർ കുനിയിൽ രാഘവൻ അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂൾ മാനേജർ കുനിയിൽ രാഘവൻ ( 95) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി . മക്കൾ: കെ.ആർ.അജിത്ത്( റിട്ട: ഡയറ്റ് പ്രിൻസിപ്പൽ കോഴിക്കോട് ) , കെ.ആർ.സരിത ( റിട്ട: അധ്യാപിക നമ്പ്രത്തുകര യു.പി സ്കൂൾ ), കെ.ആർ.ഹസിത ( ഹോമിയോ ഫാർമസിസ്റ്റ് കോഴിക്കോട്), മരുമക്കൾ: ദീപ്തി (അധ്യാപിക മരുതൂർ എൽ.പി സ്കൂൾ) , ഉദയഭാനു പെരുവട്ടൂർ ( റിട്ട: കേരളസ്റ്റേറ്റ് സോപ്സ് ആൻ്റ് ഓയിൽസ് ) , ശൈലേഷ് (എഞ്ചിനീയർ കുവൈത്ത്). സഹോദരങ്ങൾ: ശാരദ (അധ്യാപിക) പരേതരായ ജാനു (അധ്യാപിക), വാസു (അധ്യാപകൻ) , രാധാകൃഷ്ണൻ (അധ്യപകൻ) സംസ്കാരം ചൊവ്വാഴ്ച കാലത്ത് 9 മണി വിട്ടുവളപ്പിൽ ‘

Leave a Reply

Your email address will not be published.