സ്വാതന്ത്ര്യസമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ അന്തരിച്ചു

മേപ്പയൂർ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മേപ്പയൂർ സ്വദേശിയുമായ അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (104) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ ബാലമണി, പത്മിനി, രാമചന്ദ്രൻ (റിട്ട. ഹോണററി ക്യാപ്റ്റൻ), മോഹൻദാസ് (ജി.വി.എച്ച്.എസ്, മേപ്പയൂർ). മരുമക്കൾ: വേണുഗോപാൽ, ബാലൻ നായർ നടേരി (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്), പ്രീത (റിട്ട. സിആർപിഎഫ്), ബിന്ദു (എ.എസ്.ഐ., കൊയിലാണ്ടി). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ലക്ഷ്മിക്കുട്ടിയമ്മ, (പരേതന്മാരായ) കിഴക്കയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ചെറുവപ്പുറത്ത് മീത്തൽ കാർത്യായനി അമ്മ. സംസ്കാരം ഇന്ന് (ജൂൺ 30, 2025) വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published.