കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി & സ്റ്റഡി സെൻ്റർ ആണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണകേന്ദ്രം മുൻ ഡയരക്ടറുമായ ഡോ. ജെ. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എ.കെ. രമേശ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ വി.കെ. മോഹൻദാസ് , CPM ജില്ലാ കമ്മറ്റി അംഗം ടി.വി. നിർമലൻ, ഒ.കെ. ശ്രീലേഷ് എം. രാധാകൃഷ്ണൻ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. ലൈബ്രറി സെക്രട്ടറി എം.ജി. ബൽരാജ് സ്വാഗതവും വി. ജിതേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

Next Story

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി

Latest from Local News

കോരപ്പുഴയിൽ ഒരു ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഉൾനാടൻ ജലാശയങ്ങളിൽ സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോരപ്പുഴയിൽ കരിമീൻ, ചെമ്മീൻ,

വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശി അബ്‌ദുള്ളയെയാണ് വടകര

ചെങ്ങോട്ട്കാവിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു

ചെങ്ങോട്ട്കാവിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ചേമഞ്ചേരി സ്വദേശിനിയുടെ രണ്ട് പവൻ്റെ ബ്രേയ്സ്ലെറ്റാണ് പൊയിൽക്കാവിൻ്റെയും ചെങ്ങോട്ടുകാവിൻ്റെയും

മരളൂർ ക്ഷേത്രത്തിൽ ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം നടന്നു

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നവിധിപ്രകാരം നിർമ്മിക്കുന്ന ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം വാസ്തു പൂജക്ക് ശേഷം കാരളം കണ്ടി രമേശൻ