വായനാപക്ഷാചാരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറിയിൽ അനിൽ കാഞ്ഞിലശ്ശേരിയുടെ, ‘പുറ്റുതേൻ’ പുസ്തക ചർച്ച സംഘടിപ്പിച്ചു. അപർണ വാസുദേവൻ പുസ്തക പരിചയം നടത്തി. മനുഷ്യമനസ്സിന്റെ വിഹ്വലതകളെ മനോഹരമായി ആവിഷ്കരിക്കുന്ന കഥകളാണ് പുറ്റുതേൻ എന്ന സമാഹാരത്തിൽ ഉള്ളതെന്ന് അപർണ പറഞ്ഞു. എ. സജീവ് കുമാർ, കുറ്റിയിൽ എം. പി. ശ്രീധരൻ, മധു കിഴക്കയിൽ, പ്രേമി, പി. ആർ. രൺദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ടി. എം. സത്യൻ സ്വാഗതവും എൻ. പി. സചീന നന്ദിയും പറഞ്ഞു.
Latest from Local News
കോഴിക്കോട്. മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാര കമന്ദിരിത്തിലെ
കൊയിലാണ്ടി : ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവുംവട്ടം,മൂഴിക്കുമീത്തൽ തുയ്യത്ത് ഹർഷിദിൻ്റെ ഭാര്യ ആഷിദ ( 25 )
പേരാമ്പ്ര: ജമ്മു കാശ്മീരിൽ നടന്ന ഏഴാമത് ദേശീയ ക്വാൻ കീ ഡോ ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശിക്ക് ഗോൾഡ് മെഡൽ. ബിഎംഎ മാർഷൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
ചേമഞ്ചേരി പഞ്ചായത്തിലെ തോരായിക്കടവ് എസ്.സി. ഉന്നതി നിവാസികളുടെ ദീർഘകാലമായുള്ള വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ഷാഫി പറമ്പിൽ എം.പി.യുടെ പ്രാദേശിക വികസന







