ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും.

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല് ആപ്പിലും തത്ക്കാല് ടിക്കറ്റുകള് ബുക്ക്‌ ചെയ്യാന് ആധാര് അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല് നിലവില് വരും. ജൂലൈ അവസാനം മുതല് തത്ക്കാല് ബുക്കിംഗുകള്ക്ക്‌  ഒ.ടി.പി സ്ഥിരീകരണവും ഏര്പ്പെടുത്തും. ഈ വര്ഷം അവസാനത്തോടെ മിനിറ്റില് ഒന്നര ലക്ഷത്തിലേറെ ടിക്കറ്റുകള് ബുക്ക്‌ ചെയ്യാവുന്ന പുതിയ റിസര്വേഷന് സംവിധാനം നിലവില് വരുമെന്നും റെയില്വെ അറിയിച്ചു.

Leave a Reply

Your email address will not be published.