വിയ്യൂർ ഇല്ലത്തു താഴ നടേരി കടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മരകുളത്തിൽ ദാസൻ ഉദ്ഘാടനം ചെയ്യ്തു. ടി വി പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സുനിൽ വിയ്യൂർ, റഷീദ് മാസ്റ്റർ, വിനോദ് കെ കെ, അശോകൻ വി കെ, രമ്യാ നിധീഷ് എന്നിവർ സംസാരിച്ചു. സമരത്തിന്, ഭാസ്കരൻ നായർ ജനാർദ്ദനൻ മണിക്കോത്ത്,വിനു പികെ,ചന്ദ്രൻ കയ്യിൽ, വിഷ്ണു എൻ കെ പ്രസന്ന മണിക്കോത്ത്, സരോജിനി,സുജദർസ് എന്നിവർ നേതൃത്വം നൽകി
Latest from Local News
കുറുവങ്ങാട് പുളിഞ്ഞോളി മിനി (51) അന്തരിച്ചു. അച്ഛൻ : പുളിഞ്ഞോളി പത്മനാഭൻ മാസ്റ്റർ. അമ്മ :ശാന്ത. മകൾ : അഞ്ജലി. മരുമകൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 30 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30
കുറ്റ്യാടി: സീനിയർ സിറ്റിസൻസ് ഫോറം കുന്നുമ്മൽ മേഖല ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും വയോജന പീഡന വിരുദ്ധ ദിനാചരണവും കുറ്റ്യാടിയിൽ
അരിക്കുളം ചെറിയ പുല്ലാളി രാജൻ( 72) അന്തരിച്ചു. പരേതരായ കരുണാകരൻ കിടാവിന്റെയും ലീലാവതി അമ്മയുടെയും മകൻ ആണ്. ഭാര്യ: പുഷ്പ. മകൾ:
നന്തിബസാർ: നാഷണൽ ഹൈവെ മൂടാടി നന്തി,ഇരുപതാംമൈൽ,പാലക്കുളം,മൂടാടി ഭാഗങ്ങളിൽ മരണ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.ഒരാഴ്ചക്കുള്ളിൽ നിരവധി അപകടങ്ങൾ തുടർക്കഥയായിട്ടും മനുഷ്യാവകാശ കമ്മീഷൻ പോലും