അരിക്കുളം ചെറിയ പുല്ലാളി രാജൻ( 72) അന്തരിച്ചു. പരേതരായ കരുണാകരൻ കിടാവിന്റെയും ലീലാവതി അമ്മയുടെയും മകൻ ആണ്. ഭാര്യ: പുഷ്പ. മകൾ: ശ്രീ ലക്ഷ്മി. സഹോദരങ്ങൾ: നിർമ്മല, പദ്മനാഭൻ, ശാന്ത (റിട്ട:കേരള ഗ്രാമീൺ ബാങ്ക് )ഗംഗ, യമുന.സംസ്കാരം തിങ്കളാഴ്ച കാലത്ത് എട്ട് മണിക്ക് അരിക്കുളം നിർമ്മാല്യത്തിൽ.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 01 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
നടുവത്തൂർ : 2025 – 26 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ്
അരിക്കുളം:- ഊരള്ളൂർ പരേതനായ ചാലയിൽ രാരപ്പൻ നായരുടെ മകൾ ചാലയിൽ പാർവ്വതി അമ്മ (70) അന്തരിച്ചു.. മാതാവ്: പരേതയായ ചാലയിൽ മാധവിയമ്മ.സഹോദരങ്ങൾ:
വേതന പാക്കേജ് പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം നാളെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ മാർച്ച് ധർണയും നടത്തും.
കേരള എൻജിഒ അസോസിയേഷൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണ സദസ്സ് കേരള എൻ ജി ഒ അസോസിയേഷൻ
 







