പതിനാലു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും

പതിനാലു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. മൂടാടി , മുചുകുന്നു ,‌ തണൽ വീട്ടിൽ നിസാർ (43) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2021 ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ കൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു കുട്ടിയെ ആളൊഴിഞ്ഞ വഴിയിൽ വണ്ടി നിർത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു പിന്നീട് കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും , പോലീസിൽ അറിയിക്കുകയും ആയിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ അനൂപ് എം എൽ ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.

Previous Story

മതേതര ഇന്ത്യയെ സംരക്ഷിക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം: പി.കെ. നവാസ്

Next Story

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം ലോകത്തിന് മാതൃകയൊരുക്കല്‍ -മന്ത്രി വി ശിവന്‍കുട്ടി

Latest from Local News

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും: എം.വി.ശ്രേയാംസ്‌കുമാര്‍

ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ രാഷ്ട്രീയ മാറ്റത്തിന് നാന്ദികുറിക്കും-എം.വി.ശ്രേയാംസ്‌കുമാര്‍ കൊയിലാണ്ടിയില്‍ നടന്ന ആര്‍ ജെ ഡി ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന