അത്തോളി സഹകരണ ആശുപത്രിക്ക് സമീപം കച്ചേരി പുറായിൽ സുരേന്ദ്രൻ അന്തരിച്ചു

അത്തോളി :അത്തോളി സഹകരണ ആശുപത്രിക്ക് സമീപം കച്ചേരി പുറായിൽ സുരേന്ദ്രൻ (61) അന്തരിച്ചു. കോൺഗ്രസ് പ്രവർത്തകനായിരുന്നു. അച്ഛൻ:പരേതനായ കണ്ടൻ. ഭാര്യ:ഗീത. മക്കൾ:സുഗിന,സാഗർ. മരുമകൻ:സുഷാന്ത് (കാർത്തിക പള്ളി ). സഹോദരങ്ങൾ: രാജൻ (ചെമ്പനോട്)പ്രേമൻ ,വത്സല, ലീല, ഹേമലത,പരേതനായകുഞ്ഞികണാരൻ.

Leave a Reply

Your email address will not be published.