മൂടാടി കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം മൂടാടി വീമംഗലം യു.പി. സ്കൂളിൽ വെച്ച്, സംഘടനയിലേക്ക് പുതിയതായി കടന്നു വന്ന സ്കൂളിലെ പ്രധാനാധ്യാപകനായ കെ.മനോജിന് മെമ്പർഷിപ്പ് കൈമാറി സംസ്ഥാന നിർവ്വാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് നിർവ്വഹിച്ചു. ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.സതീഷ്ബാബു, വിദ്യാഭ്യാസ ജില്ലാ ജോ. സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ഉപജില്ലാ സെക്രട്ടറി ടി.കെ.രജിത്ത്, കെ.കെ. സ്വാഗത്,എസ്.അരവിന്ദ്,ആർ.രാഗേഷ്, എ.എസ്.ഹരിനന്ദ്, എ.എസ്. അവന്തിക എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്







