കെ.പി.സി.സി പ്രസിഡണ്ടും, രാജ്യസഭാംഗവുമായിരുന്ന സി.കെ.ഗോവിന്ദൻ നായരുടെ സ്മരണ എക്കാലത്തും കോൺഗ്രസ്സ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സി.കെ.ജിയുടെ 61ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ പി. രത്നവല്ലി ടീച്ചർ, ഡി.സി.സി ജനറൽ സിക്രട്ടറിമാരായ അഡ്വ.കെ.വിജയൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് ഭാരവാഹികളായ ഭാസ്ക്കരൻ നടേരി,അജയ് ബോസ്, രാമൻ ചെറുവക്കാട്ടിൽ, മനോജ് പയറ്റുവളപ്പിൽ, കെ.വി.റീന, പി.കെ. പുരുഷോത്തമൻ, യു.ഡി.എഫ് കൺവീനർ കെ.പി.വിനോദ് കുമാർ,യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് തൻഹീർ കൊല്ലം എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM
കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്കാരിക കേന്ദ്രവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ
നടുവണ്ണൂർ ടൗണിൽ നിർമിക്കുന്ന ഓപൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
കൊയിലാണ്ടി ടൗണിലെ നാലോളം കടകളിൽ കള്ളൻ കയറിയ സാഹചര്യത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്







