മേലൂർ വാസുദേവന്റെ ‘ കാലമേ നീ സാക്ഷി’ നോവൽ ചർച്ച ചെയ്തു

 

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ ദാമോദരൻ ലൈബ്രറിയിൽ മേലൂർ വാസുദേവന്റെ ‘കാലമേ നീ സാക്ഷി’ എന്ന നോവൽ ചർച്ച ചെയ്തു. ദേശാഭിമാനി മുൻ സബ് എഡിറ്റർ എ. സുരേഷ് വിഷയം അവതരിപ്പിച്ചു. കുറ്റിയിൽ എം. പി. ശ്രീധരൻ, കെ. വി. വിജയകുമാർ, സംഗീതഹരീഷ്, അപർണ്ണ വാസുദേവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ. വി. രാമചന്ദ്രൻ അദ്ധ്യക്ഷനായി.പി. ആർ. രൺദീപ് സ്വാഗതവും മധു കിഴക്കയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.