പുത്തഞ്ചേരി മാതാനത്ത് മീത്തല്‍ ശങ്കരന്‍ ആചാരി അന്തരിച്ചു

പുത്തഞ്ചേരി: മാതാനത്ത് മീത്തല്‍ ശങ്കരന്‍ ആചാരി (67) അന്തരിച്ചു. അച്ഛന്‍: പരേതനായ പാച്ചുക്കുട്ടി.അമ്മ: പരേതയായ അമ്മു. ഭാര്യ: മല്ലിക. മക്കള്‍: ജയേഷ്,ജിനീഷ്,ജിഷ. മരുമക്കള്‍ : അനീഷ്,ലബിഷ. സഹോദരങ്ങള്‍: രാജന്‍,സദാനന്ദന്‍,വിജയന്‍,പരേതയായ കമല,ലീല. സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.