ലഹരിക്കെതിരെ കൈകോർത്ത് കാക്കൂർ എ.എൽപി സ്ക്കൂളും കാക്കൂർ ഗ്രാമീണ ലൈബ്രറിയും

കാക്കൂർ’ : ലോക ലഹരി വിരുദ്ധ ദിന വാരാചരണത്തിൻ്റെ ഭാഗമായി കാക്കൂർ എ എൽ പി സ്ക്കൂൾ കാക്കൂർ ഗ്രാമീണ ലൈബ്രറിയുമായ് ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസു പ്രതിജ്ഞയും സംഘടിപ്പിച്ചു. കാക്കൂർ ഗ്രാമീണവായനശാല ഉപാധ്യക്ഷൻ ദേവാനന്ദ് എം ൻ്റെ അധ്യക്ഷതയിൽ പ്രധാനധ്യാപികയും സംസ്ക്കാരിക പ്രവർത്തകയും ആയ വി.സി. ബിന്ദു ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ കെ. സുരേന്ദ്രൻ ക്ലാസെടുത്തു.

പി.ടി.എ പ്രസിഡൻ്റ് ലതീഷ് എം., എസ്.എസ് ജി ചെയർമാൻ ദേവാനന്ദ് സി.ജാഗ്രത സമിതി കൺവീനർ ഫൗസിയ കെ.ടി, കേശവൻ കെ., വായനശാല എക്സ്ക്യൂട്ടിവ് മെമ്പർമാരായ മാധവൻ കെ.എം. സ്വാഗതവും രാജൻ കെ.പി. നന്ദിയും പറഞ്ഞു. രക്ഷിതാക്കളും കുട്ടികളും ലൈബ്രറി പ്രവർത്തകരുൾപ്പെടെ നുറു കണക്കിന് പേർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

വായന പക്ഷാചരണത്തിന് കെ.എം.എസ് ലൈബ്രറിയിൽ തുടക്കം

Next Story

സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ചേർമല ചേർമല കേവ് പാർക്ക് നിർമ്മാണം അവസാന ഘട്ടത്തിൽ

Latest from Local News

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്