മുൻ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ കെ കെ നാരായണൻ അന്തരിച്ചു

സിപിഎം മുൻ കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവും അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു കെ കെ നാരായണൻ അന്തരിച്ചു.അരിക്കുളം മേഖലയിൽ സിപിഎമ്മിൻ്റെ ബഹുജന അടിത്തറ ശക്തമാക്കുന്നതിൽ അനിഷേധ്യമായ സ്ഥാനമാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത് ‘ലളിതമായ ജീവിതശൈലി കൊണ്ട് ഏവരെയും ആകർഷിച്ച നേതാവായിരുന്നു. ഭാര്യ:പരേതയായ പത്മാവതി
മക്കൾ:രജിത, രതീഷ് , സതിഷ് ബാബു, സബിത

Leave a Reply

Your email address will not be published.