ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു

നടുവത്തൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി കൊയിലാണ്ടിയുടെ നേതൃത്വത്തിൻ സ്കൂൾ എൻ എസ് എസ് , ഗൈസ്സ് യൂണിറ്റുകളുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കൊയിലാണ്ടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വുമൺ സിവിൽ എക്സൈസ് ഓഫീസർ അഖില എം.കെ ക്ലാസെടുത്തു. സിന്ധു കെ.കെ അധ്യക്ഷത വഹിച്ചു. ഗൈഡ്സ് അംഗം നിയ ലക്ഷ്മി സ്വാഗതവും എൻ എസ് എസ് അംഗം ദേവനന്ദ എം.കെ നന്ദിയും പ്രകാശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് എന്നിവ നടന്നു.

Leave a Reply

Your email address will not be published.

Previous Story

പി എസ് സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Next Story

മാഹി കമ്മ്യൂണിറ്റി കോളേജിൽ ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Latest from Local News

സി.കെ.ജിയുടെ സ്മരണ കോൺഗ്രസ്സ് പ്രവർത്തകർക്ക് എന്നും ആവേശം പകരും

കെ.പി.സി.സി പ്രസിഡണ്ടും, രാജ്യസഭാംഗവുമായിരുന്ന സി.കെ.ഗോവിന്ദൻ നായരുടെ സ്മരണ എക്കാലത്തും കോൺഗ്രസ്സ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ചേർമല ചേർമല കേവ് പാർക്ക് നിർമ്മാണം അവസാന ഘട്ടത്തിൽ

ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവാൻ മുഖം മിനുക്കി മനോഹരിയായി പേരാമ്പ്രയിലെ ചേർമല കേവ് പാർക്ക്. പ്രകൃതിമനോഹര കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന പേരാമ്പ്ര