ടു മില്യൺ പ്ലഡ്ജ് ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു

/

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ടു മില്യൻ പ്ലഡ്ജ്ന്റെ ഭാഗമായി നന്ദി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു. വാർഡ് മെമ്പർ എംകെ മോഹനൻ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് പവിത്രൻ മൂടാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വിജയരാഘവൻ എന്നിവർ നേതൃത്വം നൽകി. ഷൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Leave a Reply

Your email address will not be published.