പൂക്കാട് : ചേമഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിക്കാനാണെന്നാവശ്യപ്പെട്ട് പൂക്കാട് ദേശീയ പാതയും വാഗാടിന്റെ വണ്ടിയും തടഞ്ഞു ഉപരോധിച്ചു.യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു നീക്കി
നിയോജക മണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം, മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട്, ഷഫീർ വെങ്ങളം,കെ എസ് യു ജില്ലാ സെക്രെട്ടറി ആദർശ് ദിനേശൻ, ആഷിക് എന്നിവർ നേതൃത്വം നൽകി
