വായനാദിനാചരണത്തില്‍ പ്രതിഭകള്‍ക്ക് ആദരം

കൊയിലാണ്ടി : കാൻഫെഡ് യുവജന സമിതിയുടെയും ഗ്രാമിക സോഷ്യൽ മൂവ്മെൻ്റിൻ്റയും സംയുക്ത ആഭിമുഖ്യത്തിൽ വായനദിനാചരണത്തിൻ്റെ ഭാഗമായി ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ. ബാലകൃഷ്ണൻ, കഥാകൃത്ത് ഷാജീവ് നാരായണൻ എന്നിവരെ
ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ.എം. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് ബാബു ,കരുണാകരൻ കടമേരി , വൽസല മങ്കട സി.കെ. ബാബു ടി.ടി. രാമചന്ദ്രൻ, മുജീബ് കോമത്ത്, എടത്തിൽ രവി, പി സുരേന്ദ്രൻ , ശ്രീനി നടുവത്തൂർ,ബിന്ദു കുറ്റിയിൽ കെ.കെ. ദാസൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അക്ഷരോന്നതി’ പുസ്തകവണ്ടി പര്യടനം തുടങ്ങി

Next Story

കക്കയം ഡാം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; അധികജലം ഒഴുക്കിവിടും

Latest from Local News

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെകടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ