താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദ്(17) ആണ് മരിച്ചത്. ഷംനാദിനെ ഇന്നലെ രാത്രി വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത നിർദ്ദേശം

Next Story

വടകര റാണി പബ്ലിക് സ്കൂളിൽ വിദ്യാർഥികളുടെ ലീഡർ സ്ഥാനാരോഹണ ചടങ്ങ് നടത്തി

Latest from Main News

ഉയരെ’ പദ്ധതിയില്‍ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ലാപ്ടോപ്

  ലിന്റോ ജോസഫ് എംഎല്‍എയുടെ സവിശേഷ വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’യുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും ലാപ്ടോപ്പുകള്‍ എത്തുന്നു. മാറുന്ന

ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ജൂലൈ ഒന്നു മുതല്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. പുതിയ പാന്‍ കാര്‍ഡിന് ആധാര്‍ നമ്പറും ആധാര്‍

കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നും കോളജ് പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാൻ തീരുമാനം. വിദ്യാർഥിയുടെയും രക്ഷിതാവിന്റേയും

വയനാട് മുണ്ടക്കൈയിൽ കനത്ത മഴ ; ഉരുൾപൊട്ടിയതായി സംശയം

വയനാട് മേപ്പാടി മുണ്ടക്കൈയിൽ കനത്ത മഴ. വീണ്ടും ഉരുൾപൊട്ടിയതായി സംശയം. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം

കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു

കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ലേഖകൻ രാഗേഷ് കായലൂർ (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ