കൊയിലാണ്ടി കൊല്ലം വട്ടക്കണ്ടി ജയരാജ്‌ അന്തരിച്ചു

കൊയിലാണ്ടി :കൊല്ലം വട്ടക്കണ്ടി ജയരാജ്‌ (64) അന്തരിച്ചു. ഭാര്യ: ബിന്ദു ജയരാജ്‌ മകൾ: സ്നേഹ അഭിമന്യു മരുമകൻ: അഭിമന്യു. സഹോദരങ്ങൾ : സതി, കാർത്തി, ജാനകി, വിനോദ് പരേതനായ സദാനന്ദൻ, പത്മനാഭൻ. സംസ്കാരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.