കക്കയം ഡാം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; അധികജലം ഒഴുക്കിവിടുംJune 25, 2025Local News/Uncategorizedകക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.51 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനാല്‍ ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationവായനാദിനാചരണത്തില്‍ പ്രതിഭകള്‍ക്ക് ആദരംപേരാമ്പ്രയിൽ മസാജ് സെൻ്ററിൽ പോലീസ് റെയ്ഡ് – എട്ടു പേർ പോലീസ് കസ്റ്റഡിയിൽ