കൊയിലാണ്ടിയിൽ 1.400 കിലോ കഞ്ചാവുമായി പിടിയിൽ

കൊയിലാണ്ടി നഗരസഭയിലെ നടേരി മഞ്ഞളാട്ട് കുന്നിൽ കൊയിലാണ്ടി എക്സൈസ് സംഘം കഞ്ചാവ് വേട്ട നടത്തി.1.405 കിലോ ഗ്രാം വീട്ടിൽ സൂക്ഷിച്ചതിന് മഞ്ഞളാട്ട് പറമ്പിൽ ബഷീർ എന്നയാളെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ അമൽ ജോസഫ്,അസിസ്റ്റന്റ് എക്സ്പെക്ടര്‍ ഗ്രേഡ് കെ.കെ. അബ്ദുൽ സമദ്, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ രാഗേഷ് ബാബു,അനീഷ് കുമാർ, കെ.ടി. ഷംസുദ്ദീൻ , സിവിൽ എക്സൈസ് ഓഫീസർ വിപിൻ, വിവേക്,വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി , ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പരിശോധയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.