ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇൻ്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2025 ചലച്ചിത്ര ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

 

ചലച്ചിത്ര പുരസ്ക്കാരം

1) ചലച്ചിത്ര സമഗ്ര സംഭാവന പുരസ്ക്‌കാരം ശ്രീ കമൽ (സംവിധായകൻ)

3) സംഗീതശ്രീ പുരസ്ക്‌കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി

3) നവാഗത സംവിധായകൻ ജ്യോതിഷ് ശങ്കർ ചിത്രം പൊന്മാൻ

4) ലൈഫ് അച്ചീവ്‌മെൻ്റ് അവാർഡ് ശ്രീ സുധീഷ് (അഭിനേതാവ്

ദൃശ്യ മാധ്യമ പുരസ്ക്കാരം

5) മാധ്യമ പുരസ്ക്കാരം: ശ്രീ അഭിലാഷ് മോഹനൻ മാതൃഭൂമി നറ്റസ് (സൂപ്പർ പ്രൈം ടൈം ഉൾപ്പെട്ട ഒട്ടനവധി വാർത്താവതരണത്തിന്റെ മികവാർന്ന ശൈലിക്കാണ് പുരസ്ക്കാരം.)

4) ന്യൂസ് റീഡർ ശ്രീ അയ്യങ്ങാസ് മനോരമ ന്യൂസ് (കൗണ്ടർ പോയിൻ്റ് ലൂടെ വാർത്തകളുടെ വേറിട്ട ശൈലിയുടെ അവതാരകൻ)

7) മികച്ച വാർത്ത അവതാരക സുജയ പാർവതി റിപ്പോർട്ടർ ടി വി (വാർത്താലോകത്തെ കരുത്താർജ്ജിച്ച സ്ത്രീ സാന്നിധ്യം)

2) മികച്ച കണ്ടന്റ് ക്രിയേറ്റർ ശ്രീനിത “കുരായണ’ 24ന്യൂസ് (ആക്ഷേപഹാസ്യ അവതരണമികവിനുള്ള പുരസ്‌കാരം)

6) മികച്ച ക്യാമറ: രജേഷ് വെള്ളരി കുണ്ട്, 24ന്യൂസ് കോഴിക്കോട് (അമ്മക്കിളി തണലിൽ ചിറകിനടിയിൽ സംരക്ഷണമൊരുക്കി അമ്മ കാക്ക, രാജേഷ് വെള്ളരിക്കുണ്ട് പകർത്തിയ ദ്യശ്യം)

10) അന്വേഷണാത്മക റിപ്പോർറ്റിംഗ് ഷംസീർ മീഡിയ വൺ- മലപ്പുറം ( ട്രെയിനിലെ യാത്രക്കാർക്കൊപ്പം തയ്യാറാക്കിയ അന്വേഷണ വാർത്ത ഉൾപ്പെടെ യുള്ള മേഖലയിലെ പ്രവർത്തന പുരസ്‌കാരം

11) ക്യു എഫ് എഫ് കെ ആദരം 2025

രാഗേഷ് കൃഷ്‌ണൻ കുമ്പോല (സംവിധായകൻ കളം 024) (സെറിബ്രൽ പൾസി എന്ന അപൂർവ്വ രോഗത്തെ അതിജീവിച്ച ചലച്ചിത്ര സംവിധായകൻ) പ്രമോദ് വെളിയനാട് (നാടക ചലച്ചിത്ര പ്രതിഭാ

പ്രേമൻ മുചുകുന്ന് (കേരള സംഗീത നാടക അക്കാദമി പുരസ്ക്‌കാര ജേതാവ്)

12) മലബാർ ന്യൂസ് കൊയിലാണ്ടി: (വാർത്താലോകത്തെ കൊയിലാണ്ടി പെരുമ

2024/25 ലെ മൃശ്യ മാധ്യമ രംഗത്തെ വ്യത്യസ്‌ത വിഷയങ്ങളിലെ അവതരണമികവിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്ക്കാരം.

 

ശ്രീ അനൂപ് രാധാകൃഷ്‌ണൻ ഡെപ്യൂട്ടി എഡിറ്റർ മാത്യഭൂമി, ശ്രീ എൻ ഇ ഹരികുമാർ(സി ഇ ഒ കേരള ഇൻഫോ മീഡിയ) ശ്രീ. ഷാജി പട്ടിക്കര (പ്രൊഡക്ഷൻ കൺട്രോളർ, പ്രശാന്ത് ചില്ല (ഫെസ്റ്റിവൽ ചെയർമാൻ ക്യു എഫ് എഫ് കെ ) എന്നിവടെങ്ങുന്ന ജൂറിയാണ് വിധി നിർണ്ണയം നടത്തിയത്.

സംവിധായകൻ ജിയോ ബേബി ചെയർമാനായുള്ള ഫെസ്റ്റിവൽ ജൂറി പാനലിൽ സംവിധായകരായ ജിബു ജേക്കബ്ബ്, രാജ് ബാബു അനു റാം ക്യാമറാമാൻ വിപിൻ മോഹൻ, എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ അഭിനേതാക്കളായ മാലാ പാർവ്വതി, രവീന്ദ്രൻ, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, ഗാനരചയിതാവായ സന്തോഷ് വർമ്മ എന്നിവർ സ്പെഷ്യൽ ജൂറി അംഗങ്ങളാണ്.

രതിൻ രാധാകൃഷ്‌ണൻ, പ്രശാന്ത് പ്രണവം, സുശീൽകുമാർ തിരുവങ്ങാട്, നിധീഷ് നടേരി, ശിവദാസ് പൊയിൽക്കാവ്, അനീഷ് അഞ്ജലി, എൻ ഇ ഹരികുമാർ, ഗിരീഷ് ഉള്ളിയേരി, സനിലേഷ് ശിവൻ എന്നിവരാണ് സ്ക്രീനിംഗ് ജൂറി അംഗങ്ങൾ.

കൊയിലാണ്ടി മുൻസിപ്പൽ ടൌൺ ഹാളിൽ സംഘടിപ്പിക്കുന്ന പ്രൗഡ‌മായ വേദിയിൽ ചലച്ചിത്ര ദൃശ്യ മാധ്യമ ഇൻ്റർനാഷണൽ ഷോർട് ഫിലിം പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന്

പത്ര സമ്മേളനത്തിൽ പ്രശാന്ത് ചില്ല (ഫെസ്റ്റിവൽ ചെയർമാൻ)ഷാജി പട്ടിക്കര (ജൂറി), ജനു നന്തി ബസാർ (പ്രസിഡൻ്റ് ,ക്യൂ എഫ് എഫ് കെ)സാബു കീഴരിയൂർ ജന സെക്രട്ടറി (ക്യൂ എഫ് എഫ് കെ) ഹരി ക്ലാപ്‌സ് (ഫെസ്റ്റിവൽ ജന കൺവീനർ) ബബിത പ്രകാശ് (ജോ സെക്രട്ടറി ക്യു എഫ് എഫ് കെ) എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല സംഘടിപ്പിച്ച വായന വാരാഘോഷം ‘നെയ്പായസം’ ഉദ്ഘാടനം ചെയ്തു

Next Story

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 25.06.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

Latest from Main News

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പരിസ്ഥിതി ക്വിസ് നടത്തി

എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്

രാമായണ പ്രശ്നോത്തരി – 18

നാലമ്പല ദർശനപുണ്യത്താൽ പ്രശസ്തമായ ശ്രീരാമ ക്ഷേത്രം? തൃപ്രയാർ   ഭരതൻഅനുഗ്രഹ വർഷം ചൊരിയുന്ന ക്ഷേത്രം? ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം  

ഓണത്തിന് സെപ്റ്റംബർ 1 മുതൽ 4 വരെ 2,000 കർഷക ചന്തകൾ സംഘടിപ്പിക്കും: മന്ത്രി പി. പ്രസാദ്

കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത്

വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത്  ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്. വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പക്ഷേ ഇനിയുള്ള ദിവസങ്ങളിൽ മൂന്ന്

ജീവിതം തിരികെനല്‍കി ഷോര്‍ട്ട് സ്റ്റേ ഹോം; മകളുടെ കൈപിടിച്ച് സെല്‍വി മടങ്ങി

ഒരു മാസത്തോളമായി വെള്ളിമാട്കുന്ന് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അന്തേവാസിയായിരുന്ന തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി ധനസെല്‍വി മകളുടെ കൈപിടിച്ച് യാത്രതിരിച്ചു. ഉദ്യോഗസ്ഥരുടെയും സാമൂഹിക