ചേലിയ പുതിയോട്ടിൽ ദേവി (88) അന്തരിച്ചു . ഭർത്താവ് : പരേതനായ കുമാരൻ. മക്കൾ : ശ്രീധരൻ , ബാബു (സി.പിഐ (എം) ചേലിയ ബ്രാഞ്ച് മെമ്പർ) ,ബാലകൃഷ്ണൻ (സിപിഐ (എം) പൊയിൽക്കാവ് ലോക്കൽ സെക്രട്ടറി ,സി ഐ ടി യു ജില്ലാ കമ്മറ്റി മെമ്പർ ,കയർ വർക്കേഴ്സ് സെൻറർ സിഐടിയു സംസ്ഥാന കമ്മറ്റി അംഗം , അശോകൻ (റിയാദ്) പരേതയായ പ്രസന്ന. മരുമക്കൾ : പ്രഭ , രുഗ്മിണി ,സുധ ( അങ്കണവാടി ടീച്ചർ ,മതിരോളി) ഗീത ,പരേതനായ ശ്രീധരൻ .സഹോദരങ്ങൾ: ശ്രീധരൻ മാസ്റ്റർ പടന്നയിൽ ,എലത്തൂർ , പരേതരായ ശ്രീമതി ,നാരായണി ,നാണി.
