വിയ്യൂർ അരീക്കൽ ചന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: പ്രമുഖ സാമൂഹ്യ പ്രവർത്തകനായ വിയ്യൂർ അരീക്കൽ ചന്ദ്രൻ (71) അന്തരിച്ചു. പരേതരായ അരീക്കൽ കുഞ്ഞിക്കണാരൻ്റെയും അരിക്കൽ അമ്മാളുവിൻ്റെയും മകനാണ്. ഭാര്യ പ്രസന്ന . മകൾ അഞ്ജു ചന്ദ്രൻ. മരുമകൻ സുബിൻ ചന്ദ്രൻ – ചൊക്ലി ( ബിസിനസ്, ഡൽഹി ). സഹോദരങ്ങൾ; രവീന്ദ്രൻ, ഹരിദാസൻ , ജയരാജൻ, സജീവൻ, സുരേഷ്, പരേതയായ ലീല. ശവസംസ്ക്കാരം തിങ്കൾ കാലത്ത് 11 മണി.

Leave a Reply

Your email address will not be published.