കൊയിലാണ്ടി സിപിഐ അരങ്ങാടത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

 കൊയിലാണ്ടി സിപിഐ അരങ്ങാടത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ വിതരണ ഉദ്ദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഇ കെ ബൈജു സ്വാഗതം പറഞ്ഞു. സി പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. എസ്  സുനിൽ മോഹൻ കെ എസ് രമേശ്  ചന്ദ്ര,  എം പി ബൈജു, എം പി ജയരാജ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം

Next Story

കീഴ്പ്പയ്യൂർ നോർത്ത് മണപ്പുറം മുക്കിൽ ശാഖാ മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

Latest from Local News

എം.ടി മുതൽ തകഴിവരെ: സാഹിത്യകൃതികൾ ചിത്രങ്ങളായി മാറി

മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് & ഗൈഡ് ൻ്റെയും കോലായ വായന വേദിയുടെയും ആഭിമുഖ്യത്തിൽ വായനാവാരോഘഷത്തിൻ്റെ ഭാഗമായി

പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ബിജെപി എളാട്ടേരിയിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വർക്കും പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും ബിജെപി എളാട്ടേരിയിൽ സംഘടിപ്പിച്ച അനുമോദന സായാഹ്നം ബിജെപി സംസ്ഥാന

അരീക്കൽ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു

കോൺഗ്രസ് പ്രാദേശിക നേതാവും എർത്ത് മൂമെൻ്റ് ജില്ലാ സ്ഥാപക നേതാവും ജീവകാരുണ്യ പ്രവർത്തകനും കൂടിയായ അരീക്കൽ ചന്ദ്രൻ്റെ നിര്യാണത്തിൽ വിയ്യൂർ വി.പി.രാജൻ

കീഴ്പ്പയ്യൂർ നോർത്ത് മണപ്പുറം മുക്കിൽ ശാഖാ മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

  മേപ്പയ്യൂർ : കീഴ്പ്പയ്യൂർ നോർത്ത് മണപ്പുറം മുക്കിൽ ശാഖാ മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും മുസ്‌ലിം ലീഗ് ജില്ലാ

ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എൽഎസ്എൽ, യുഎസ്എസ്, എൻഎംഎംഎസ്, എസ്എസ്എൽസി, പ്ലസ്ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.