മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് & ഗൈഡ് ൻ്റെയും കോലായ വായന വേദിയുടെയും ആഭിമുഖ്യത്തിൽ വായനാവാരോഘഷത്തിൻ്റെ ഭാഗമായി ചിത്രലേഖനം നടന്നു എം.ടി വാസുദേവൻ നായർ, വൈക്കം മുഹമ്മദ് ബഷീർ , ഒ വി വിജയൻ, തകഴി ശിവശങ്കരപ്പിള്ള എന്നിവരുടെ രചനകളെ അടിസ്ഥാനമാക്കി ഷാജി കാവിൽ , റഹ്മാൻ കൊഴുക്കല്ലൂർ, ഹാരൂൻ അൽ ഉസ്മാൻ,റജി കെ എന്നിവരാണ് ചിത്രങ്ങൾ വരച്ചത്. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ പ്രിൽ സിപ്പൽ എം സക്കീർ അദ്ധ്യക്ഷത വഹിച്ചു. നഹ കലാകാരൻമാരെ പരിചയപ്പെടുത്തി എ സുബാഷ് കുമാർ, ജയന്തി എൻ, സിനി എം, സജിത് സി.വി , ഷീബ ടി.എംഎന്നിവർ സംസാരിച്ചു. ഗൈഡ് സ് വളണ്ടിയർ ദേവിക നന്ദി പറഞ്ഞു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
പന്തലായനി അക്ലാരി നാരായണൻ (63) അന്തരിച്ചു . ഭാര്യ : കോമളവല്ലി ( റിട്ട: KDC മാനേജർ ). മക്കൾ: നന്ദകുമാർ
മേപ്പയ്യൂർ: നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ വിജയാരവം
പാഠഭാഗവുമായി ബന്ധപ്പെട്ട കലാ-പ്രവൃത്തിപരിചയ ക്ലാസുകളെ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കാന്‍ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുമായി എസ്എസ്‌കെ. പാഠഭാഗങ്ങളെ തൊഴിലുമായി ബന്ധപ്പെടുത്തി പുതിയൊരു സംസ്‌കാരം
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മണിയൂര്‍, വില്യാപ്പള്ളി ഐടിഐകള്‍ക്കായുള്ള കെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട് വടകര റസ്റ്റ് ഹൗസില്‍