അരീക്കൽ ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു

കോൺഗ്രസ് പ്രാദേശിക നേതാവും എർത്ത് മൂമെൻ്റ് ജില്ലാ സ്ഥാപക നേതാവും ജീവകാരുണ്യ പ്രവർത്തകനും കൂടിയായ അരീക്കൽ ചന്ദ്രൻ്റെ നിര്യാണത്തിൽ വിയ്യൂർ വി.പി.രാജൻ സ്മാരക മന്ദിരത്തിൽ ചേർന്ന അനുശോധന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡണ്ട് നടേരി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന : സിക്രട്ടറി അഡ്വ കെ. വിജയൻ വി. വി.സുധാകരൻ ശ്രീമതി ഷീബ അരിക്കൽ (കൗൺസിലർ) പി.കെ പുരുഷോത്തമൻ ഒ കെ ബാലൻ, മഠത്തിൽ പ്രമോദ്, പി.ടി.ഉമേഷ്, പി.ടി ശ്രീജിത്ത്, പുളിക്കൂൽ രാജൻ, കെ.കെ വിനോദ് കുമാർ, വി.പി രാഘവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.