വയ്യൂർ കൊല്ലർ കണ്ടി മാധവി അമ്മ (90) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ: ദേവി, വിജയൻ (റിട്ട. പിഷാരികാവ് ദേവസ്വം മാനേജർ), ശാന്ത, പരേതയായ കമല. മരുമക്കൾ: ഇന്ദു, വേണു, പരേതരായ ടി.കെ. കുഞ്ഞിരാമൻ, അനന്തൻ. ശവസംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ
