കൊല്ലം പാവുവയൽ ശിവൻ (റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ) കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ അന്തരിച്ചു

കൊല്ലം പാവുവയൽ ശിവൻ (76) (റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ) കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ അന്തരിച്ചു.  ഭാര്യ : വസന്ത കുമാരി. മക്കൾ : അനുശ്രീ അനൂപ് ശിവൻ . മരുമകൻ : ഉന്മേഷ് (ടാറ്റാ ഫിനാൻസ് മഞ്ചേരി). സഹോദരങ്ങൾ: രാധാകൃഷ്ണൻ വാസുദേവൻ (വിമുക്ത ഭടൻ), രത്നാകരൻ ( റിട്ട:പിഷാരികാവ് ദേവസ്വം കൊല്ലം), പരേതരായ ബാലൻ, ഗംഗാധരൻ. സഞ്ചയനം ചൊവ്വാഴ്ച

Leave a Reply

Your email address will not be published.