കൊയിലാണ്ടിയിൽ ഓർത്തോ ഇനി മുതൽ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും - The New Page | Latest News | Kerala News| Kerala Politics

കൊയിലാണ്ടിയിൽ ഓർത്തോ ഇനി മുതൽ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ എല്ലു രോഗ വിഭാഗത്തിൽ ഡോ : റിജു. കെ. പി
MBBS, MS(Ortho)
Consultant Orthopaedic Surgeon
Former Associate Professor KMCT Medical College ചാർജ്ജെടുക്കുന്നു.
ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്…

ഡോ. ഇർഫാൻ അഹമ്മദ്‌
Consultant Orthopaedic Surgeon
MBBS, MS Ortho
ബുധൻ, ശനി, ഞായർ
വൈകുന്നേരം (4 pm to 7pm)

ഡോ. ജവഹർ ആദിരാജ
MBBS,MS(Ortho)
Professor of orthopaedics
തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ
(ON BOOKING)

കൊയിലാണ്ടിയിൽ 24 മണിക്കൂറും ലഭ്യമാകുന്ന ഡോക്ടർമാരുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം എന്നിവ സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിന്റെ സവിശേഷതയാണ്.

ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനേഴ് സ്പെഷ്യാലിറ്റി വിഭാഗങ്ങളും, വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ക്ലിനിക്കിൽ പൂർണ്ണ സജ്ജമാണ്.

Contact no:0496 2994880,2624700,9744624700,9526624700,9656624700,9061059019

Leave a Reply

Your email address will not be published.

Previous Story

വായനയുടെ ആഴത്തിൽ തിരിയണം: ‘പുസ്തകപർവ്വം’ ഉദ്‌ഘാടനം ചെയ്തു പി.പി. ശ്രീധരനുണ്ണി

Next Story

നഗരസഭ പരിധിയിലെ പന്തലായനിയിൽ നവീകരിച്ച നമ്പിവീട് കുളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു

Latest from Local News

പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം, വിദ്യാർത്ഥി മരിച്ച സംഭവത്തിൽ എ.ഐ. വൈ.എഫ് പ്രതിഷേധിച്ചു

പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിനടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി ദാരുണമായി മരിച്ച സംഭവത്തിൽ എ.ഐ.വൈ.എഫ്

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം ഉദ്ഘാടനം ചെയ്തു

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയം പദ്ധതി കുരുമുളക് കൃഷി വിസ്തൃതി വ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്

കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപ്ത മിത്ര വളണ്ടിയർമാരുംചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച്

കുറ്റ്യാടി മണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. തിരുവള്ളൂര്‍-ആയഞ്ചേരി

നിപ: കോഴിക്കോട്ട് 96 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; 19 പേരെ ഒഴിവാക്കി

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 581 പേരാണുള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ 96, മലപ്പുറം 63, പാലക്കാട് 420,