വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ “സർഗ്ഗച്ചുവര്‍” ഉദ്ഘാടനം ചെയ്തു

വൻമുഖം എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വായനാദിനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “സർഗ്ഗച്ചുവര്‍” പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി നിർവഹിച്ചു. വിദ്യാർത്ഥികളുടെ സർഗാത്മകതയ്ക്ക് വാതിലൊരുക്കുന്ന ഈ പദ്ധതിയിൽ ഓരോ ക്ലാസിലെയും മുഴുവൻ കുട്ടികളുടെയും രചനകൾ ഒരു വർഷം നീണ്ടുനിൽക്കുന്ന രീതിയിൽ പ്രദർശിപ്പിക്കപ്പെടും.

വിദ്യാരംഗം ലീഡറും വിദ്യാർത്ഥിയുമായ എം. കെ. വേദ അധ്യക്ഷനായി. എം. എസ്. ശ്രിയ സ്വാഗതവും എസ്. അദ്വിത നന്ദിയും പറഞ്ഞു.

പ്രധാന അധ്യാപിക എൻ. ടി. കെ. സീനത്ത്, വിദ്യാരംഗം കോഡിനേറ്റർ വി. ടി. ഐശ്വര്യ, എസ്.ആർ.ജി. കൺവീനർ പി. കെ. അബ്ദുറഹ്മാൻ മാസ്റ്റർ, സി. ഖൈറുന്നീസ, പി. നൂറുൽ ഫിദ, അശ്വതി വിശ്വൻ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂൺ 23ന് ജോബ് ഡ്രൈവ്

Next Story

മേപ്പയ്യൂർ ജി.സി.സി. പ്രവാസി സംഗമം സംഘടിപ്പിച്ചു

Latest from Local News

പേരാമ്പ്ര എടവരാട് കാമ്പ്രത്ത് കുഞ്ഞാലി അന്തരിച്ചു

പേരാമ്പ്ര എടവരാട് കാമ്പ്രത്ത് കുഞ്ഞാലി (78) അന്തരിച്ചു. പരേതരായ കാമ്പ്രത്ത് അമ്മതിൻ്റെയും തോട്ടത്തമണ്ണിൽ മറിയം എന്നവരുടെയും മകനാണ്. ഭാര്യ: ആയിഷ കാളോത്ത്കണ്ടി

വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ വായനാദിനത്തിൽ ‘സർഗ്ഗച്ചുവര്’ ഉദ്ഘാടനം ചെയ്തു

ചിങ്ങപുരം വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ വായനാദിനത്തിൽ ‘സർഗ്ഗച്ചുവര് ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസുകളിലെയും മുഴുവൻ കുട്ടികളുടെയും സർഗാത്മക രചനകൾ പ്രദർശിപ്പിക്കുന്ന

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ് ജൂൺ 23ന്

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ് ജൂൺ 23,

തുവ്വപ്പാറ മനത്താനത്ത് പത്മനാഭൻ നായർ അന്തരിച്ചു

തുവ്വപ്പാറ ഈച്ചരോത്ത് താമസിക്കും മനത്താനത്ത് പത്മനാഭൻ നായർ (83) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: ദേവി അമ്മ മക്കൾ: അനിത, അനിൽകുമാർ, അമിത

മേപ്പയ്യൂർ ജി.സി.സി. പ്രവാസി സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ വിവിധ ജി.സി.സികളിലെ പ്രവാസി സംഗമം നടത്തി. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്