വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ വായനാദിനത്തിൽ ‘സർഗ്ഗച്ചുവര്’ ഉദ്ഘാടനം ചെയ്തു

ചിങ്ങപുരം വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ വായനാദിനത്തിൽ ‘സർഗ്ഗച്ചുവര് ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസുകളിലെയും മുഴുവൻ കുട്ടികളുടെയും സർഗാത്മക രചനകൾ പ്രദർശിപ്പിക്കുന്ന ‘സർഗ്ഗച്ചുവര്’, വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ്.

പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു .വിദ്യാരംഗം ലീഡറും, വിദ്യാർത്ഥിയുമായ എം .കെ വേദ അധ്യക്ഷത വഹിച്ചു. എം .എസ് .ശ്രിയ സ്വാഗതം പറഞ്ഞു. എസ്.അദ്വിത നന്ദി രേഖപ്പെടുത്തി. പ്രധാന അധ്യാപിക എൻ. ടി. കെ സീനത്ത്, വിദ്യാരംഗം കോഡിനേറ്റർ വി.ടി ഐശ്വര്യ, എസ്.ആർ.ജി കൺവീനർ പി .കെ അബ്ദുറഹ്മാൻ മാസ്റ്റർ ,സി.ഖൈറുന്നീസ്സ ബി, വി.ടി.ഐശ്വര്യ, പി.നൂറുൽ ഫിദ, അശ്വതി വിശ്വൻ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ് ജൂൺ 23ന്

Next Story

പേരാമ്പ്ര എടവരാട് കാമ്പ്രത്ത് കുഞ്ഞാലി അന്തരിച്ചു

Latest from Local News

ചെങ്ങോട്ട്കാവ് അരങ്ങാടത്ത് എപിആർ ചിക്കൻ സ്ഥാപനത്തിൽ നിന്ന് ഷവർമക്കും മറ്റും ഉപയോഗിക്കുന്ന കേടായ കോഴിയിറച്ചി പിടിച്ചെടുത്തു

ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഷവർമക്കും മറ്റുമായി തയ്യാറാക്കിവെച്ച കേടുവന്ന കോഴിയിറച്ചി പിടിച്ചെടുത്തു.

ജൈവവൈവിധ്യ സംരക്ഷണ പാഠം പകര്‍ന്ന് വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ‘വിദ്യാവനം’ പദ്ധതി മാതൃകയാവുന്നു

വിദ്യാര്‍ഥികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനം വകുപ്പ് നടപ്പാക്കിയ ‘വിദ്യാവനം’ പദ്ധതി മാതൃകയാവുന്നു. എട്ടേക്കറോളം സ്ഥലത്ത്

കാപ്പാട് മുഹമ്മദലി ഹാജി (ഫിർദൗസ്) അന്തരിച്ചു

പൗരപ്രമുഖനും ദീർഘകാലം പ്രവാസിയായിരുന്ന പൂക്കാട് അയനിപ്പിലാക്കുള്‍ ഫിർദൗസ് മുഹമ്മദ് അലി ഹാജി (80) അന്തരിച്ചു. ഭാര്യ: മരക്കാട്ട് നഫീസ (വേളൂർ). മക്കൾ:

ടെറസ്സിലെ പൂപ്പൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു

വീടിന് മുകളിൽ കയറിയ യുവാവ് കാൽ വഴുതി താഴെ വീണ് മരിച്ചു. പയ്യോളി ബെവ്കോ ഔട്ട് ലെറ്റ് ജീവനക്കാരനായ പുറക്കാട് എടവനക്കണ്ടി

പേരാമ്പ്ര എടവരാട് കാമ്പ്രത്ത് കുഞ്ഞാലി അന്തരിച്ചു

പേരാമ്പ്ര എടവരാട് കാമ്പ്രത്ത് കുഞ്ഞാലി (78) അന്തരിച്ചു. പരേതരായ കാമ്പ്രത്ത് അമ്മതിൻ്റെയും തോട്ടത്തമണ്ണിൽ മറിയം എന്നവരുടെയും മകനാണ്. ഭാര്യ: ആയിഷ കാളോത്ത്കണ്ടി