പേരാമ്പ്ര എടവരാട് കാമ്പ്രത്ത് കുഞ്ഞാലി (78) അന്തരിച്ചു. പരേതരായ കാമ്പ്രത്ത് അമ്മതിൻ്റെയും തോട്ടത്തമണ്ണിൽ മറിയം എന്നവരുടെയും മകനാണ്. ഭാര്യ: ആയിഷ കാളോത്ത്കണ്ടി (ആവള-കുട്ടോത്ത്). മക്കൾ: കുഞ്ഞമ്മത് (ദുബൈ), സറീന, റസാഖ് (ദുബൈ).. മരുമക്കൾ: റഹ്മത്ത് (കീഴ്പയ്യൂർ), അബ്ദുറഹ്മാൻ (പുതുപ്പണം), സജിന (കുണ്ടുതോട്). സഹോദരങ്ങൾ: ആയിഷ തെയ്യത്താങ്കണ്ടി, മൂസ്സ കാമ്പ്രത്ത്, മൊയ്‌തു കാമ്പ്രത്ത്, പരേതയായ ഫാത്തിമ നടുമൂലയിൽ.
