തുവ്വപ്പാറ മനത്താനത്ത് പത്മനാഭൻ നായർ അന്തരിച്ചു

തുവ്വപ്പാറ ഈച്ചരോത്ത് താമസിക്കും മനത്താനത്ത് പത്മനാഭൻ നായർ (83) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: ദേവി അമ്മ മക്കൾ: അനിത, അനിൽകുമാർ, അമിത മരുമക്കൾ: രാജീവൻ (അരിക്കുളം), സുരേഷ് കുമാർ, ബീന സഹോദരങ്ങൾ: പത്മിനി അമ്മ, സരോജിനി അമ്മ, ഗംഗാധരൻ നായർ
പരേതരായ സഹോദരങ്ങൾ: ജാനു അമ്മ, കാർത്ത്യായനി അമ്മ, ശശിധരൻ നായർ

Leave a Reply

Your email address will not be published.