കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ് ജൂൺ 23ന്

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മെഗാ നറുക്കെടുപ്പ് ജൂൺ 23, തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും.

നറുക്കെടുപ്പിന് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപാട്ട് അധ്യക്ഷത വഹിക്കും. ചടങ്ങ് ബഹു. ശ്രീലാൽ ചന്ദ്രശേഖർ (സർക്കിള്‍ ഇന്‍സ്‌പെക്ടർ, കൊയിലാണ്ടി പൊലീസ്) ഉത്ഘാടനം ചെയ്യും. പ്രധാനാതിഥിയായി ബഹു. ബാപ്പു ഹാജി (പ്രസിഡന്റ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി, കോഴിക്കോട് ജില്ല) പങ്കെടുക്കും.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:

  • കെ കെ നിയാസ്

  • കെ കെ ഗോപാലകൃഷ്ണൻ

  • കെ പി രാജേഷ്

  • നാസർ കിഡ്സ്

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 200 രൂപയുടെ വർദ്ധനവ്

Next Story

വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ വായനാദിനത്തിൽ ‘സർഗ്ഗച്ചുവര്’ ഉദ്ഘാടനം ചെയ്തു

Latest from Local News

കൊളത്തൂർ എസ്.ജി.എം. ജി.എച്ച്.എസ്.എസ്സിൽ താത്കാലിക അധ്യാപക ഒഴിവ്

കൊളത്തൂർ : കൊളത്തൂർ എസ് ജി എം ജി എച്ച് എസ് എസ്സിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ സീനിയർ തസ്തികയിലുള്ള

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 12 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗoഡോ. ശ്രീലക്ഷ്മി 3:30 pm to

കൊയിലാണ്ടി ഫെസ്റ്റ് 2025 പോസ്റ്റർ പ്രകാശനം ചെയ്തു

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈറ്റ്‌ “നന്മയുടെ സൗഹൃദത്തിന്റെ കാരുണ്യത്തിന്റെ പതിനൊന്നു വർഷങ്ങൾ” എന്ന ക്യാപ്‌ഷനിൽ സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025 ഒക്ടോബർ

മത്സ്യകൃഷിയിൽ വിജയം: അംബരീഷിന് സംസ്ഥാന പുരസ്‌കാരം

നാട്ടിൽ കൃഷി ചെയ്ത് ജീവിക്കാനാകുമോ? ലാഭകരമായി കൃഷി ചെയ്യാനാകുമെന്ന് മാത്രമല്ല കുറച്ചുപേർക്ക് ജോലി കൂടി നൽകാൻ സാധിക്കുമെന്നാണ് ചേമഞ്ചേരി തിരുവങ്ങൂര്‍ സ്വദേശി

കൊയിലാണ്ടിയിൽ നിന്നും ചെങ്ങോട്ട് കാവിലേക്കുള്ള യാത്രക്കിടയിൽ റേഷൻ കാർഡും സർട്ടിഫിക്കറ്റും അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു

കൊയിലാണ്ടിയിൽ നിന്നും ചെങ്ങോട്ട് കാവിലേക്കുള്ള യാത്രക്കിടയിൽ റേഷൻ കാർഡും സർട്ടിഫിക്കറ്റും അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു . നാളെ സ്കോളർഷിപ്പിന്ന് കൊടുക്കേണ്ട കുട്ടിയുടെ