കോരപ്പുഴ പാറക്കണ്ടി വത്സല അന്തരിച്ചു

കോരപ്പുഴ:  പാറക്കണ്ടി വത്സല (79) അന്തരിച്ചു. മക്കൾ: മനോജ് പി (എക്സൈസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി), ഷനോജ് (പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം), ഷീബ, ഷീന. മരുമക്കൾ: പ്രകാശൻ (മടപ്പള്ളി), പ്രകാശൻ (വടകര), ജിഷ, ദിവ്യ.
സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടക്കും

Leave a Reply

Your email address will not be published.