കാപ്പാട് മുഹമ്മദലി ഹാജി (ഫിർദൗസ്) അന്തരിച്ചു

പൗരപ്രമുഖനും ദീർഘകാലം പ്രവാസിയായിരുന്ന പൂക്കാട് അയനിപ്പിലാക്കുള്‍ ഫിർദൗസ് മുഹമ്മദ് അലി ഹാജി (80) അന്തരിച്ചു. ഭാര്യ: മരക്കാട്ട് നഫീസ (വേളൂർ). മക്കൾ: ഷുക്കൂർ, മുഹ്സിൻ, ഫാത്തിമ. മരുമക്കൾ: ബഷീർ (പനായി), ഷഹനാസ് (ചേളന്നൂർ), ശബ്ന (മാനിപുരം)

സഹോദരങ്ങൾ: സൈനബ (ആനപ്പിലാക്കൂൽ), പരേതരായ മറിയുമ്മ (തിരുവങ്ങൂർ), ആമിന (പുറക്കാട്ടിരി), മുഹമ്മദ് കോയ
മയ്യത്ത് നിസ്കാരം 2025 ജൂൺ 21-ന് വൈകിട്ട് 4.30ന് പൂക്കാട് ജുമാ മസ്ജിദിൽ നടക്കും

Leave a Reply

Your email address will not be published.

Previous Story

ടെറസ്സിലെ പൂപ്പൽ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു

Next Story

ജൈവവൈവിധ്യ സംരക്ഷണ പാഠം പകര്‍ന്ന് വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ‘വിദ്യാവനം’ പദ്ധതി മാതൃകയാവുന്നു

Latest from Local News

പാലക്കാട്-കോഴിക്കോട്ടേക്ക് പുതിയ പാസഞ്ചർ ട്രെയിൻ സർവീസ്: ജൂൺ 23 മുതൽ

പാലക്കാട്-കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്; ഷൊർണൂർ-കണ്ണൂർ പാസഞ്ചർ ഇനി പാലക്കാട് വരെയും യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പാലക്കാട്-കോഴിക്കോട് റൂട്ടിൽ

കൊയിലാണ്ടി നെല്യാടി പുഴയോരത്തെ ജൈവവൈവിധ്യ പാര്‍ക്ക് സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകുന്നു

കൊയിലാണ്ടി: നെല്യാടി പുഴയോരത്ത് കൊടക്കാട്ടുമുറി കൊന്നെങ്കണ്ടി താഴ കൊയിലാണ്ടി നഗരസഭ സജ്ജമാക്കിയ ജൈവ വൈവിധ്യ പാര്‍ക്ക് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്നു. നാടിന്റെ

പിഷാരികാവ് ആനക്കുളം നവീകരണത്തിന് ഒന്നര കോടിയുടെ പദ്ധതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തോടനുബന്ധിച്ചുളള ആനക്കുളം നവീകരിക്കാന്‍ ഒന്നര കോടി രൂപയുടെ പദ്ധതി ദേവസ്വം ബോര്‍ഡ് തയ്യാറാക്കി. പദ്ധതിയ്ക്ക് മലബാര്‍ ദേവസ്വം

സൗജന്യ കലാപരിശീലന പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

ചിത്രരചനയും തിരുവാതിരയും മാപ്പിളപ്പാട്ടുമെല്ലാം സൗജന്യമായി പഠിച്ചെടുക്കാന്‍ അവസരമൊരുക്കുകയാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ കലാപരിശീലനം നല്‍കുന്നത്.

ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം കഠിന തടവും,പിഴയും

കൊയിലാണ്ടി: ഒന്‍പതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവും, 41,000 (നാല്‍പത്തി ഒന്നായിരം) രൂപ പിഴയും.തിരുവനന്തപുരം നെയ്യാറ്റിന്‍കര