പേരാമ്പ്ര : ഉണ്ണിക്കുന്നുംചാൽ വയലാളിക്കര കല്യാണി (95) അന്തരിച്ചു. ഭർത്താവ്: കൂത്താളി സമരസേനാനി പരേതനായ വടക്കയിൽ കേളപ്പൻ. മക്കൾ: വി കെ ബാലൻ ( റിട്ട.പ്രധാനാധ്യാപകൻ വെങ്ങപ്പറ്റ ഗവ. ഹൈസ്കൂൾ, സിപിഐ എം ഉണ്ണിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി), വികെനാരായണൻ (റിട്ട. അധ്യാപകൻ കരുവണ്ണൂർ ഗവ. യു പി സ്കൂൾ, സിപിഐ എംഉണ്ണിക്കുന്ന് സൗത്ത് ബ്രാഞ്ച് അംഗം ),വി കെ രാജൻ, സുലോചന (റിട്ട. അധ്യാപിക നാരായണ വിലാസം എയുപി സ്കൂൾ എരവട്ടൂർ), പുഷ്പ (ആശ വർക്കർ കൂത്താളി), വികെ രവീന്ദ്രൻ ( പ്രധാനാധ്യാപകൻ വൃന്ദാവനം എയു പി സ്കൂൾ പുറ്റം പൊയിൽ, സിപിഐ എം പേരാമ്പ്ര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: വിപി ചന്ദ്രി (റിട്ട. അധ്യാപിക പേരാമ്പ്ര എയുപി സ്കൂൾ),
പി എം സുമ (അധ്യാപിക വൃന്ദാവനംഎയുപി സ്കൂൾ), ടി റീജ (വാളൂർ), പി എം നാരായണൻ (റിട്ട.ഇറിഗേഷൻ
വകുപ്പ്, സിപിഐ എം എരവട്ടൂർ സെൻ്റർ ബ്രാഞ്ചംഗം), ബാബു മുണ്ടോട്ടിൽ ( വിമുക്തഭടൻ), ഡോ. വി പി ജീജ (മെഡിക്കൽ ഓഫീസർ ആയുർവേദ ആശുപത്രി കുന്നുമ്മൽ ). സഹോദരങ്ങൾ: മാണിക്യം (കോടേരിച്ചാൽ), പരേതനായ കുഞ്ഞിക്കണ്ണൻ.
Latest from Local News
തിരുവനന്തപുരം: ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള് തികഞ്ഞ ജാഗ്രത പുലര്ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്
കൃഷി വകുപ്പ് നടപ്പാക്കുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല് വിള’ പദ്ധതിയില് കൃഷിയിടങ്ങളില് സബ്സിഡിയോടെ സൂക്ഷ്മജലസേചന സംവിധാനങ്ങള്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00
കോഴിക്കോട്: കാഴ്ചപരിമിതർക്കായുള്ള ദേശീയ ക്രിക്കറ്റ് ടൂർണമെ ന്റായ നാഗേഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ 22 മുതൽ 26 വരെ കർണാടകയിലെ ഹുബ്ബള്ളിയിൽ
കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ 21 ന് ( ഞായറാഴ്ച) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ്







