പൊയിൽക്കാവ് തച്ചോളി താഴെ കുനിയിൽ ചാത്തുക്കുട്ടി അന്തരിച്ചു

പൊയിൽക്കാവ് തച്ചോളി താഴെ കുനിയിൽ ചാത്തുക്കുട്ടി (91) അന്തരിച്ചു. സംസ്കാരം 21-6-2025 ഉച്ചയ്ക്ക് – 1 – മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നാരായണി.  മക്കൾ : കമല, വത്സല, അനിത, ശ്രീജ, രഞ്ജിത് (ബഹറിൻ). മരുമക്കൾ : ശിവദാസൻ, രാജൻ (ബഹറിൻ), പ്രദീപൻ (ബഹറിൻ),  ഷീബ (സൂപ്രണ്ട് യൂനിവേഴ്സിറ്റി) , പരേതനായ പുഷ്പൻ. സഹോദരങ്ങൾ : ജാനകി , ലീല പരേതനായ കുമാരൻ ഗോപാലൻ, കൃഷ്ണൻ, ശങ്കരൻ, നാരായണി.

Leave a Reply

Your email address will not be published.

Previous Story

മരളൂർ ക്ഷേത്ര ശ്രീകോവിൽ ചെമ്പോല പതിക്കൽ തുടങ്ങി

Next Story

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു

Latest from Local News

കൂത്താളി സമരസേനാനി പരേതനായ വടക്കയിൽ കേളപ്പന്റെ ഭാര്യ ഉണ്ണിക്കുന്നുംചാൽ വയലാളിക്കര കല്യാണി അന്തരിച്ചു

പേരാമ്പ്ര : ഉണ്ണിക്കുന്നുംചാൽ വയലാളിക്കര കല്യാണി (95) അന്തരിച്ചു. ഭർത്താവ്: കൂത്താളി സമരസേനാനി പരേതനായ വടക്കയിൽ കേളപ്പൻ. മക്കൾ: വി കെ

നന്തി മേല്‍പ്പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

നന്തി മേല്‍പ്പാലത്തിന് മുകളില്‍ ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വലിയ അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന്

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ലൈബ്രറി പ്രവർത്തകരും

മരളൂർ ക്ഷേത്ര ശ്രീകോവിൽ ചെമ്പോല പതിക്കൽ തുടങ്ങി

കൊയിലാണ്ടി: അരക്കോടി രൂപ ചിലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ കണ്ണൂർ തളിപ്പറമ്പ് പി. കുമാരൻ, പി.

എഞ്ചിൻ തകരാർ; 28 മത്സ്യത്തൊഴിലാളികളുമായി കടലിൽ കുടുങ്ങിയ വഞ്ചിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി

2025 ജൂൺ 19ന് രാവിലെ 1 മണിയോടെ, കാപ്പാട് തീരത്തിനു സമീപം എഞ്ചിൻ തകരാറിലായി കടലിൽ കുടുങ്ങിയ ഉമറുൽ ഫാറൂഖ് എന്ന