മേലൂർ വളഞ്ചേരി മീത്തൽ (ദേവിക) കുമാരൻ നായർ അന്തരിച്ചു

കൊയിലാണ്ടി: മേലൂർ വളഞ്ചേരി മീത്തൽ (ദേവിക) കുമാരൻ നായർ ( 92) അന്തരിച്ചു. ഭാര്യ: ദേവകി അമ്മ മക്കൾ: പരേതയായ സുധ,ഇന്ദിര,ഹരിദാസൻ,ഉണ്ണികൃഷ്ണൻ,ശ്രീജ. മരുമക്കൾ:പദ്മനാഭൻ,കൃഷ്ണൻ,ജയശ്രീ,നിസി, രമേശൻ . സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.