കോഴിക്കോട്-രാമനാട്ടുകര-പാറമ്മല്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍, രാമനാട്ടുകര മുതൽ പാറമ്മല്‍ ഭാവന ബസ്‌സ്റ്റോപ്പ് വരെ ജൂണ്‍ 19 മുതൽ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം ഭാഗികമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്ന് പിഡബ്ല്യുഡിയുടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
