നമ്പ്രത്തുകര വെസ്റ്റ് മലർവാടി സ്വയം സഹായത്തിന്റെ നേതൃത്തത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ചടങ്ങ് റിനി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മലർവാടി സ്വയം സഹായ സംഘം പ്രസിഡന്റ് ഷിനിൽ ടി.കെ അധ്യക്ഷത വഹിച്ചു.
സംഘം സെക്രട്ടറി സിറാജ്, സജീവൻ , ബിനീഷ്, സുധീഷ് , രജീഷ് ദാസ് , നന്ദകുമാർ , അനൂപ് പ്രഭീഷ് , സുമേഷ് തുടങ്ങിയവർ സംസാരിച്ചു.
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.
Latest from Local News
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പുതിയ പോളിടെക്‌നിക് കോളേജ് സ്ഥാപിക്കാന്‍ അനുമതിയായി. കൂടുതല്‍ പോളിടെക്‌നിക് കോളേജുകള്‍ അനിവാര്യമാണെന്ന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ
കൊയിലാണ്ടി നഗരസഭാ സമ്പൂര്‍ണ കുടിവെള്ളപദ്ധതി സെപ്റ്റംബര്‍ മാസത്തോടെ ജല വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷ കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭാ സമ്പൂര്‍ണ കുടിവെള്ളപദ്ധതിയുടെ
കൊയിലാണ്ടി അസ്സംബ്ലി നിയോജക മണ്ഡലത്തിലെ കൊല്ലം – മേപ്പയ്യൂർ റോഡ് ,നാഷണൽ ഹൈവേ മുറിച്ചു കടക്കുന്ന അണ്ടർ പാസിലുള്ള വെള്ളക്കെട്ടു മൂലം
കൊയിലാണ്ടി ചാത്തോത്ത് ശ്രീധരൻ നായർ പ്രഭാത് എൻഡോവ്മെന്റ് വായനാദിനത്തിൽ 150 വർഷം പിന്നിട്ട കൊല്ലം പിഷാരികാവ് എൽ പി സ്കൂൾ ലൈബ്രറിക്ക്
പേരാമ്പ്ര: സജീവ കോൺഗ്രസ് പ്രവർത്തകനും,നൊച്ചാട് മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റും, ജീവ കാരുണ്യ പ്രവർത്തകനുമായ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ വാളൂരിലെ