ചാത്തോത്ത് ശ്രീധരൻ നായർ എൻഡോമെന്റ് പിഷാരികാവ് എൽ പി സ്കൂളിന് സമ്മാനിച്ചു

കൊയിലാണ്ടി ചാത്തോത്ത് ശ്രീധരൻ നായർ പ്രഭാത് എൻഡോവ്മെന്റ് വായനാദിനത്തിൽ 150 വർഷം പിന്നിട്ട കൊല്ലം പിഷാരികാവ് എൽ പി സ്കൂൾ ലൈബ്രറിക്ക് സമ്മാനിച്ചു. ചാത്തോത്ത് ശ്രീധരൻ നായരുടെ പേരിലുള്ള ആറാമത് എൻഡോവ്മെന്റാണ് ഈ വർഷം നൽകുന്നത്. ഇ കെ വിജയൻ എം എൽ എ പുരസ്കാര വിതരണം നടത്തി. വാർഡ് കൗൺസിലർ ഫക്രുദീൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.

കൊയിലാണ്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനായ ഇ കെ അജിത്ത് വായനദിന സന്ദേശം കൈമാറി.അഡ്വ സുനിൽ മോഹൻ,പിഷാരികാവ് ദേവസ്വം മാനേജർ വി പി ഭാസ്കരൻ, പി ടി എ പ്രസിഡണ്ട് എ പി നിധീഷ്, പ്രധാന അധ്യാപിക ബിനിത ആർ , കെ ചിന്നൻ എന്നിവർ സംസാരിച്ചു. 10000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങുന്നതാണ് എൻഡോവ്മെന്റ്’ നവീകരിച്ച സ്കൂൾ ലൈബ്രറിയും ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

വാളൂരിലെ എരോത്ത് (കൊടക്കൽ) ഇബ്രാഹിം അന്തരിച്ചു

Next Story

അണ്ടർപാസ് തകർച്ചയും വെള്ളക്കെട്ടും ; മേപ്പയ്യൂർ-കൊയിലാണ്ടി റോഡിലെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് എംപി ഷാഫി പറമ്പിൽ

Latest from Local News

ദേശീയപാത ദുരിതത്തിനെതിരെ ജനങ്ങളുടെ ഒരുമ: എം.പി പോരാട്ടത്തിന് ശക്തമായ പിന്തുണ

 അഴിയൂർ മുതൽ വെങ്ങളം വരെ ദേശീയ പാതയിലെ യാത്ര ദുരിതത്തിന് എതിരെ ഷാഫി പറമ്പിൽ എം പി യുടെ നേതൃത്വത്തിൽ നടക്കുന്ന

സേവനത്തിന്റെ വഴിയിൽ – ‘ഒപ്പം കെയർ ചാരിറ്റി ട്രസ്റ്റ്’

കോഴിക്കോട്: ഒപ്പം കെയർ ഫൌണ്ടേഷൻ ചാരിറ്റി ട്രെസ്റ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുനീർ കുളങ്ങര ഇരിങ്ങത്ത് സ്വാഗതം പറഞ്ഞു.

ലഹരിക്കെതിരെ കർശന നടപടിയുമായി എക്സൈസ് വകുപ്പ് : 7മാസത്തിൽ 1,179 പേർ പിടിയിൽ

കോഴിക്കോട് : ലഹരിക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാ എക്‌സൈസ് വകുപ്പ്. മദ്യം, മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏഴ് മാസത്തിനിടെ 1,179

തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ അന്തരിച്ചു

വടകര : തിരുവള്ളൂർ, വേലിപറമ്പത്ത് നിത്യ സോപാനത്തിൽ സനൂപ് നിത്യാനന്ദൻ (42 ) അന്തരിച്ചു .ദുബായ് സബീൽ ഇൻ്റർനാഷ്ണൽ മാനേജ്മെൻ്റ് ടെക്നോളജിയിൽ

കാപ്പാട് ബീച്ചില്‍ ഇനി വിവാഹവും ,ആദ്യ ചടങ്ങ് സെപ്റ്റംബര്‍ ഒന്‍പതിന്

കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള ടൂറിസം സ്‌പോട്ടുകള്‍ ഡസ്റ്റിനേഷന്‍ വെഡ്ഡിംങ്ങ് കേന്ദ്രങ്ങളാകുന്നു. ഇതിന്റെ ആദ്യ പടിയായി ജില്ലയിലെ പ്രധാന